Question: 130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്ഷൻ ആകാൻ പോകുന്നത് -
A. ഷൊർണൂർ – കണ്ണൂർ പാത
B. ഷൊർണൂർ – കൊച്ചി പാത
C. കാസർഗോഡ് – കണ്ണൂർ പാത
D. ഷൊർണൂർ – ആലുവ പാത
Similar Questions
The 68th Commonwealth Parliamentary Conference in which place?
A. New Delhi
B. Dhaka
C. Bridgetown
D. Pakistan
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?